HomeKerala'മണിശങ്കർ അയ്യർ കോൺഗ്രസിലില്ല, വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ല': രമേശ് ചെന്നിത്തല, വാദത്തിലുറച്ച്...

‘മണിശങ്കർ അയ്യർ കോൺഗ്രസിലില്ല, വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ല’: രമേശ് ചെന്നിത്തല, വാദത്തിലുറച്ച് മുൻ കേന്ദ്രമന്ത്രി | Mani Shankar Aiyar

തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.(Mani Shankar Aiyar is not in Congress, says Ramesh Chennithala)

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിലേക്ക് ക്ഷണിച്ചതിലുള്ള ‘നന്ദി’ പ്രകടിപ്പിക്കാനാണ് അയ്യർ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് അയ്യർ വിശേഷിപ്പിച്ചില്ലല്ലോ എന്ന് ചെന്നിത്തല പരിഹസിച്ചു.

അയ്യർ കോൺഗ്രസ് പ്രവർത്തകനല്ലെന്ന് എഐസിസി വക്താവ് പവൻ ഖേര തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മണിശങ്കർ അയ്യർ ഡൽഹിയിൽ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനമാണ് ഉയർത്തിയത്. തന്നെ വിമർശിച്ച പവൻ ഖേര രാഹുൽ ഗാന്ധിയുടെ പാവയാണെന്ന് അയ്യർ ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പരസ്പരം കണ്ടുകൂടാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WhatsApp Channel Banner

Latest updates

ബങ്കിപ്പൂരിൽ ബിജെപി കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ജൻ...

പട്‌ന: ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂർ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോർ ചരിത്രവിജയം സ്വന്തമാക്കി (Prashant Kishor Bankipur bypoll). ബിജെപി സ്ഥാനാർഥിയും യുവ നേതാവുമായ...

ശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയസാഹചര്യവും തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday...

സി.ജെ.പി പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്ന്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ (Supreme Court CJP protest FIR) പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ഡൽഹി എൻ.സി.ടിയ്ക്കും അധികാരമുണ്ടെന്ന്...

ശക്തമായ മഴ തുടരുന്നു: സംസ്ഥാനത്ത് നാല് ജില്ലകളിൽ പൂർണ്ണ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയായി ഓഗസ്റ്റ് 4 (Kerala rain holiday August 4 2026) ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....

ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോർ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി,...

പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 'ജൻ സുരാജ് പാർട്ടി' സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ നിർണായക മുന്നേറ്റം തുടരുന്നു (Prashant Kishor Bankipur bypoll). 22 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...