Times Kerala

 14കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് ആ​റ​ര വ​ർ​ഷം ക​ഠി​ന ത​ട​വ്

 
14കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് ആ​റ​ര വ​ർ​ഷം ക​ഠി​ന ത​ട​വ്
 

പെ​രി​ന്ത​ൽ​മ​ണ്ണ: 14കാ​രി​യെ വീ​ട്ടി​ലേ​ക്ക് ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ൻ സ്ഥി​ര​മാ​യി വ​രാ​റു​ള്ള യു​വാ​വ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ആ​റ​ര​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 30,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ.

ചോ​ക്കാ​ട് പാ​റ​ല്‍ മ​മ്പാ​ട്ട് മൂ​ല​യി​ലെ ക​ണ്ണി​യ​ൻ വീ​ട്ടി​ൽ സ​ക്കീ​ർ ഹു​സൈ​നെ​യാ​ണ് (43) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 11 മാ​സം അ​ധി​ക ക​ഠി​ന ത​ട​വ​നു​ഭ​വി​ക്ക​ണം.  ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണം. വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ സ്കീം ​പ്ര​കാ​രം മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല ലീ​ഗ​ല്‍ സ​ർ​വി​സ് അ​തോ​റി​റ്റി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഐ.​പി.​സി, പോ​ക്സോ, പ​ട്ടി​ക​ജാ​തി സം​ര​ക്ഷ​ണ നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​യി​രു​ന്നു കേ​സ്. 

Related Topics

Share this story