Times Kerala

 ഭാ​ര്യയെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി പി​ടി​യി​ൽ

 
 ഭാ​ര്യയെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി പി​ടി​യി​ൽ
 

ക​ല്‍​പ്പ​റ്റ: ഭാ​ര്യ​യെ വെ​ട്ടി​ പ​രി​ക്കേ​ല്‍​പ്പി​ച്ച് ഒ​ളി​വി​ൽ​പ്പോ​യ ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.  പു​ല്ല​ത്ത് വീ​ട്ടി​ല്‍ എ.​പി. അ​ഷ്റ​ഫ്(50)​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് മേ​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം നടന്നത്. 

മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം അ​നു​വാ​ദം കൂ​ടാ​തെ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്രതി  ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ​പ്പോവുകയും  പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ കൂ​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചു  വരുന്നതിനിടെ പോ​ലീ​സ് പിടികൂടികയുമായിരുന്നു. 

Related Topics

Share this story