Times Kerala

 വ​ട​ക്ക​ൻ തീ​ര​ത്ത് ന്യൂ​ന​മ​ർ​ദ​പാ​ത്തി; വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും, ഇ​ന്ന് മു​ന്ന​റി​യി​പ്പി​ല്ല

 
heavy rain chalakudy
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.  വെ​ള്ളി​യാ​ഴ്ച മു​ത​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ടി​യോ​ടു​കൂ​ടി വ്യാ​പ​ക മ​ഴ​യെ​ത്തു​ന്ന​ത്. 

ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ ജി​ല്ല​യി​ലും തി​ങ്ക​ളാ​ഴ്ച കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

Related Topics

Share this story