ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം | Apply Now

എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്
Apply now
Updated on

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. (Apply Now)

പ്രധാന കോഴ്‌സുകളും യോഗ്യതയും: പി.ജി.ഡി.സി.എ (അംഗീകൃത ബിരുദം), പി.ജി.ഡി.സി.എഫ് - സൈബര്‍ ഫോറന്‍സിക്‌സ്: (ബി.ടെക് / ബി.എസ്.സി (സി.എസ്) / ബി.സി.എ / എം.ടെക് / എം.സി.എ / എം.എസ്.സി (സി.എസ്)), ഡി.ഡി.ടി.ഒ.എ: (എസ്.എസ്.എല്‍.സി / തത്തുല്യം), ഡി.സി.എ: (പ്ലസ് ടു / തത്തുല്യം), സി.എല്‍.ഐ.എസ് :(എസ്.എസ്.എല്‍.സി / തത്തുല്യം).

എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. www.ihrdadmissions.orgഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതംകോളേജിന്റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0479 2304494, 8547005046. വെബ്‌സൈറ്റ്: www.ihrd.ac.in

Related Stories

No stories found.
Times Kerala
timeskerala.com