Times Kerala

 കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

 
 കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
  മസ്‌കത്ത്‌: കൊല്ലം സ്വദേശി ഒമാനിലെ നിസ്​വയിൽ നിര്യാതനായി. പള്ളിമൺ മംഗലത്ത്‌ വീട്ടിൽ ജയേഷ് (42) ആണ്​ നിസ്​വയിലെ ബർക്കതൗൽ മൗസിൽ മരിച്ചത്​. ബിൽഡിങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു ജയേഷ്. 14വർഷമായി ഒമാനിൽ എത്തിയിട്ട്​. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി പ്രവർത്തകർ പറഞ്ഞു. പിതാവ്: ജനാർദ്ദനൻ പിള്ളൈ. മാതാവ്​: വിജയലക്ഷ്മി. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, ആദിഷ്.

Related Topics

Share this story