HomeKerala'ഒരു തെറ്റും ചെയ്തിട്ടില്ല, ജനകീയ പ്രശ്നങ്ങളിൽ ചില നിലപാടുകൾ എടുക്കേണ്ടി വരും':...

‘ഒരു തെറ്റും ചെയ്തിട്ടില്ല, ജനകീയ പ്രശ്നങ്ങളിൽ ചില നിലപാടുകൾ എടുക്കേണ്ടി വരും’: കൊച്ചി മേയർ | Corruption

കൊച്ചി: അഴിമതിയാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ചില നിലപാടുകൾ എടുക്കേണ്ടി വരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്നും മേയർ പ്രതികരിച്ചു.(Kochi Mayor clarifies on corruption allegations, says no wrongdoing from her side )

റോഡ് നവീകരണം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചാണ് നടത്തിയതെന്നും അസോസിയേഷൻ നൽകിയ പണം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നുമാണ് പരാതിക്കാരുടെ വാദം. കൈക്കൂലി വാങ്ങാൻ ആരും പൊതുയോഗം വിളിച്ച് മിനിറ്റ്സ് തയ്യാറാക്കില്ലെന്ന് മേയർ പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ താൻ എടുത്ത റിസ്കാണ് ഇതെന്നും നാട്ടുകാർക്ക് അത് വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

പരാതി ഉയർന്നതുകൊണ്ടല്ല പണം തിരിച്ചുനൽകിയത്. കൗൺസിലർ പദവി മാറി പുതിയ ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, പഴയ ഡിവിഷനിലെ വർക്ക് ചെയ്യാൻ നിയമപരമായി കഴിയില്ല എന്ന ബോധ്യത്തിലാണ് പണം മടക്കി നൽകിയതെന്ന് മേയർ വിശദീകരിച്ചു. മുൻപ് രണ്ട് തവണ അന്വേഷിച്ച് തള്ളിയ പരാതിയാണിത്. ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

WhatsApp Channel Banner

Latest updates

‘ഇറാൻ ഒരിക്കലും അണുവായുധം കൈവശം വെക്കില്ല’: മുന്നറിയിപ്പുമായി ട്രംപ്;...

വാഷിംഗ്ടൺ: ഇറാനെ ഒരു കാരണവശാലും അണുവായുധ ശക്തിയാകാൻ അനുവദിക്കില്ലെന്ന് വഷിംഗ്ടണിൽ ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആസ്ഥാനത്ത് വെച്ച് സംസാരിക്കവെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ്...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്...

തിരുവനന്തപുരം: കേരളത്തിലെ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ജയിൽ ഡയറക്ടർ ജനറൽ ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിലേക്ക് വിവിധ മേഖലകളിൽ...

നീറ്റ് വിവാദം: വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗംഗവാറിനെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി...

‘പരിതാപകരമായ അർധരാത്രിയിറക്കിയ വീഡിയോ’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർദ്ധരാത്രിയിലെ...

‘നീണ്ട ചർച്ചകൾക്ക് ശേഷമുള്ള തീരുമാനം’: 26 ദിവസം നീണ്ട...

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും നടത്തിവന്ന നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. 26 ദിവസമായി തുടർന്നുവന്ന പ്രക്ഷോഭമാണ് കേന്ദ്ര സർക്കാരുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ അവസാനിച്ചത്.(Sonam...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....