HomeKeralaഅസാധാരണമായി താഴ്ന്ന് പറന്ന് വിമാനം: വീടിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി | Kochi...

അസാധാരണമായി താഴ്ന്ന് പറന്ന് വിമാനം: വീടിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി | Kochi Low Flying Aircraft

കൊച്ചി: ലാൻഡിംഗിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്ന് പറന്നതിനെത്തുടർന്ന് വീടിന് നാശനഷ്ടം. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപമുള്ള മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.(Kochi Low Flying Aircraft Damages Roof Tiles Of House In Perumbavoor)

വീടിന്റെ മേൽക്കൂരയിലെ നൂറ്റിയിരുപതോളം ഓടുകൾ തകർന്ന് താഴേക്ക് വീണതായി വീട്ടുകാർ പരാതിപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ എത്തിയ വിമാനം താഴ്ന്ന് പറന്നു പോവുകയായിരുന്നു.

ഇത്തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് ഇത് ആദ്യമായല്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സംഭവങ്ങളിലെല്ലാം കൃത്യമായി പരാതി നൽകിയിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.

Story Summary

A house in Perumbavoor near Kochi sustained damage after an aircraft landing at Cochin International Airport (CIAL) flew unusually low. The air pressure uprooted and destroyed around 120 roof tiles of M V Joy’s house. Locals allege that similar incidents have occurred before, but CIAL failed to provide compensation.

WhatsApp Channel Banner

Latest updates

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: പ്രതി ഏബൽ അഗസ്റ്റിനെതിരെ...

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്തു. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. 2025-ൽ നടന്ന സ്വർണ്ണം...

‘ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ല’: മുന്നറിയിപ്പുമായി ട്രംപ്;...

വാഷിംഗ്ടൺ: ഇറാനെ ഒരു കാരണവശാലും ആണവായുധ ശക്തിയാകാൻ അനുവദിക്കില്ലെന്ന് വഷിംഗ്ടണിൽ ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആസ്ഥാനത്ത് വെച്ച് സംസാരിക്കവെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ്...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്...

തിരുവനന്തപുരം: കേരളത്തിലെ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ജയിൽ ഡയറക്ടർ ജനറൽ ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിലേക്ക് വിവിധ മേഖലകളിൽ...

നീറ്റ് വിവാദം: വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗംഗവാറിനെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....