Kerala local news 2026

കുത്തിവെപ്പിനിടെ ശരീരത്തിൽ സൂചി കുടുങ്ങി: ഒരു വർഷത്തിന് ശേഷമുള്ള ശസ്ത്രക്രിയയും പരാജയപ്പെട്ടെന്ന് സ്ത്രീയുടെ ആരോപണം, തള്ളി ആശുപത്രി അധികൃതർ | Medical Negligence Allegation

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരു വർഷം മുൻപ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം തന്റെ ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് വത്സല ആരോപിക്കുന്നത്.(Medical Negligence Allegation Against Pathanamthitta Kozhenchery District Hospital Needle Stuck Inside...

അസാധാരണമായി താഴ്ന്ന് പറന്ന് വിമാനം: വീടിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി | Kochi Low Flying Aircraft

കൊച്ചി: ലാൻഡിംഗിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്ന് പറന്നതിനെത്തുടർന്ന് വീടിന് നാശനഷ്ടം. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപമുള്ള മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.(Kochi Low Flying Aircraft Damages Roof Tiles Of House In Perumbavoor) വീടിന്റെ മേൽക്കൂരയിലെ നൂറ്റിയിരുപതോളം ഓടുകൾ തകർന്ന് താഴേക്ക് വീണതായി...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img