HomeKeralaഓണസമ്മാനം: മഞ്ഞ കാർഡുടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ചെയ്യും...

ഓണസമ്മാനം: മഞ്ഞ കാർഡുടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ചെയ്യും | Kerala Onam Kit

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണച്ചന്തകൾ ഓഗസ്റ്റ് 8 മുതൽ ആരംഭിക്കും. റേഷൻ മുൻഗണനാ വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.(Kerala Onam Kit Distribution Begins August 10 Food Minister Anoop Jacob Announcement)

16 ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള വിപുലമായ ഓണക്കിറ്റാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഓണം ട്രേഡ് ഫെയറുകൾ ഓഗസ്റ്റ് 6 മുതൽ പ്രവർത്തനം ആരംഭിക്കും. പരമ്പരാഗത ഓണസദ്യയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇത്തവണത്തെ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാതിരിക്കാൻ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിലുള്ള 13 ഇനം സാധനങ്ങളും പൂർണ്ണമായി ലഭ്യമാക്കും. അടുത്ത വർഷം മുതൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഓണക്കിറ്റ് വിതരണം വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Food and Civil Supplies Minister Anoop Jacob announced that state-level Onam markets will begin on August 8, with free Onam kit distribution for yellow ration cardholders starting August 10. The 16-item Onam kit will include essential ingredients for the traditional Onam feast, alongside subsidized goods at Supplyco outlets.

WhatsApp Channel Banner

Latest updates

‘നൽകിയ ഉറപ്പ് പാലിക്കുക’ പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് നടപടിയിൽ...

ന്യൂഡൽഹി: നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും നേരെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് കസ്റ്റഡി നടപടികളും അറസ്റ്റുകളും തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതികരണവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി. സമരം അവസാനിപ്പിച്ചത് കേന്ദ്ര...

‘കർണാടകയിലേക്ക് പോകരുത്’: ചർച്ചയിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി....

ചെന്നൈ: മേക്കേദാട്ടുവിൽ കാവേരി നദിക്ക് കുറുകെ അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കർണാടക നൽകിയ ഉഭയകക്ഷി ചർച്ചയ്ക്കുള്ള ക്ഷണം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിരസിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ഓടുന്ന KSRTC പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണു: വിദ്യാർത്ഥിനിക്ക്...

കോഴിക്കോട്: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് (16) പരിക്കേറ്റത്. പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്.(KSRTC Bus Accident Kozhikode School Student Injured After...

നടുറോഡിൽ യുവാക്കൾക്ക് നേരെ ക്രൂരമർദ്ദനം: മൂന്നംഗ സംഘത്തെ കോഴിക്കോട്ടു...

കൊച്ചി: തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ നടുറോഡിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി...

DON'T MISS

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...