HomeKeralaവേനൽമഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം; മരം വീണ് ഓട്ടോ യാത്രക്കാർക്ക്...

വേനൽമഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം; മരം വീണ് ഓട്ടോ യാത്രക്കാർക്ക് പരിക്ക്, കാർ ഷോറൂം തകർന്നു | Kerala Summer Rain Damage

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ (Kerala Summer Rain Damage). കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങൾ തകർന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉഴവൂർ ആൽപ്പാറയിൽ മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീഴുകയും തുടർന്ന് പോസ്റ്റുകൾ തകർന്ന് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബാബു, യാത്രക്കാരൻ ജോയി എന്നിവരെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ ഉഴവൂർ, മോനിപ്പള്ളി, പൂവത്തിങ്കൽ മേഖലകളിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.
കൊച്ചി-ധനുഷ്‌കോടി പാതയോരത്തെ കാർ ഷോറൂമിന്റെ മേൽക്കൂര കാറ്റിൽ തകർന്ന് വീണു. പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് മുകളിലേക്ക് ഷീറ്റുകൾ പതിച്ചതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു.

കോതമംഗലം, കുട്ടമ്പുഴ മേഖലകളിലും കാറ്റിൽ വലിയ തോതിൽ മരങ്ങൾ വീഴുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

News Summary: Heavy rains and strong winds caused widespread destruction across Kerala on Tuesday evening, particularly in Kottayam and Ernakulam districts. In Uzhavoor, two people were injured when an uprooted tree caused electric poles to fall onto a moving auto-rickshaw. In Muvattupuzha, a car showroom suffered massive losses after its roof collapsed onto parked vehicles. Traffic was disrupted in several areas including Kothamangalam and Kuttampuzha due to fallen trees and damaged power lines.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തു: പാർലമെന്ററി സമിതിക്ക് മുന്നിൽ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ (Meta apologises PM Modi Facebook video) താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഐ.ടി. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ നിരുപാധികം...

വിവാഹവാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ: കാസർകോട് കുട്ടികളടക്കം 6...

കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും തുടർന്ന് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ട് (Kasaragod Parappa bakery sealed). കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി...

കോടികളുടെ മധുര മോഷണം! 3000 ടൺ മേപ്പിൾ സിറപ്പ്...

ലോകത്തിലെ ഏറ്റവും വലിയ മോഷണങ്ങളിൽ ചിലത് സ്വർണ്ണത്തെയോ വജ്രങ്ങളെയോ ചുറ്റിപ്പറ്റിയാണെന്ന് നമ്മൾ കരുതും. എന്നാൽ കാനഡയിൽ നടന്ന ഒരു മോഷണം ലോകത്തെ ഞെട്ടിച്ചത് ഒരു മധുരപദാർത്ഥത്തിന്റെ പേരിലായിരുന്നു. തോക്കുകളും വൻ സംഘർഷങ്ങളും ഇല്ലാതെ,...

സി.പി.എം വിപുലീകൃത സംസ്ഥാന സമിതി കോഴിക്കോട്ട്; പയ്യന്നൂർ പാർട്ടി...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തലുകൾ വരുത്താനും ഘടന ശക്തിപ്പെടുത്താനുമായി സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗം സംഘടിപ്പിക്കുന്നു (CPM expanded state committee Kozhikode). കോഴിക്കോട് അടുത്ത...

പത്തനംതിട്ടയിൽ അടുത്ത 3 മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും...

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Pathanamthitta heavy rain warning). മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...