തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Heavy rain triggers landslides and severe damage in kerala)
മഴ കടുക്കുമെന്ന മുന്നറിയിപ്പിന്റെ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Forecast IMD Issues Yellow Alert For Various Districts Across State)
ജൂലൈ 26: കണ്ണൂർ, കാസറഗോഡ്
ജൂലൈ 27 (തിങ്കൾ): മലപ്പുറം,...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്നും നാളെയും എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Kerala Weather...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും എത്തിച്ചേരുമെന്നാണ് പ്രവചനം. നിലവിൽ, തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.(Monsoon to hit Kerala in 4-5 days yellow alert...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടും ഒരു ജില്ലയിൽ പ്രത്യേക ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Updates Yellow Alert Issued For Five Districts And Orange Alert In Kozhikode)
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ (Kerala Summer Rain Damage). കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങൾ തകർന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉഴവൂർ ആൽപ്പാറയിൽ മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീഴുകയും തുടർന്ന്...
ലോകത്തിലെ ഏറ്റവും വലിയ മോഷണങ്ങളിൽ ചിലത് സ്വർണ്ണത്തെയോ വജ്രങ്ങളെയോ ചുറ്റിപ്പറ്റിയാണെന്ന് നമ്മൾ കരുതും. എന്നാൽ കാനഡയിൽ നടന്ന ഒരു മോഷണം ലോകത്തെ ഞെട്ടിച്ചത് ഒരു മധുരപദാർത്ഥത്തിന്റെ...