Times Kerala

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു 

 
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു 
 സർക്കാർ അംഗീകാരമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. 
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മൾട്ടി മീഡിയ ആന്റ് ആനിമേഷൻ, ഹാർഡ്‌വെയർ ആന്റ്  അഡ്വാൻസ് നെറ്റ് വർക്കിംഗ്, മെഷീൻ ലേണിങ്, യൂസിങ് പൈത്തൺ, ഇന്റീരിയർ ഡിസൈൻ, ഫയർ ആന്റ്  സേഫ്റ്റി തുടങ്ങിയ കോഴ്സുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ksg.keltron.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9188665545.

Related Topics

Share this story