Times Kerala

കോഴിക്കോട് ജില്ലയിൽ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു

 
cccc


കോഴിക്കോട് ജില്ലയിൽ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവിൽ 
ആണ് അപകടം നടന്നത്.   അപകടത്തിൽപ്പെട്ടത് രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ്. മരിച്ചത് കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് .  

പുഴയിൽ മുങ്ങിയത് അദ്വൈത് ആണ്.  അദ്വൈതിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ മറ്റു രണ്ടുപേർ കൂടി അപകടത്തിൽ പെടുകയായിരുന്നു.

Related Topics

Share this story