Times Kerala

 ഐഐഎം സമ്പല്‍പൂരിലെ എക്സിക്യൂട്ടീവ് എംബിഎ ആദ്യ ബാച്ചിന്‍റെ ബിരുദദാന ചടങ്ങു സംഘടിപ്പിച്ചു

 
 ഐഐഎം സമ്പല്‍പൂരിലെ എക്സിക്യൂട്ടീവ് എംബിഎ ആദ്യ ബാച്ചിന്‍റെ ബിരുദദാന ചടങ്ങു സംഘടിപ്പിച്ചു
 മുന്‍നിര മാനേജുമെന്‍റ് വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം സമ്പല്‍പൂരിലെ എക്സിക്യൂട്ടീവ് എംബിഎയുടെ ആദ്യ ബാച്ചിന്‍റേയും എംബിഎ എട്ടാം ബാച്ചിന്‍റേയും ബിരുദദാന ചടങ്ങില്‍ 236 പേര്‍ക്കു ബിരുദം സമ്മാനിച്ചു.  എംബിഎ ബാച്ചിലെ ആദ്യ പത്തു പേരില്‍ ആറുപേരും സംവരണ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. ബന്ധന്‍ ബാങ്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ചന്ദ്രശേഖര്‍ ഘോഷ് മുഖ്യാതിഥിയായി. സെല്‍ഫോഴ്സ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ,  ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ അടക്കമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. 

Related Topics

Share this story