പീ​ഡ​ന പ​രാ​തി; തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

polise
 തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചീ​ഫ് എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ധു​സൂ​ദ​ന ഗി​രി റാ​വു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത് . സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ഫ്ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. മ​ധു​സൂ​ദ​ന​നെ​തി​രെ തു​മ്പ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Share this story