Times Kerala

മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സർക്കാർ മിണ്ടിയില്ല: വി.ഡി സതീശൻ

 
 പാ​ർ​ട്ടി ഓ​ഫീ​സി​ൽ ക​യ​റാ​ൻ ധൈ​ര്യ​മു​ണ്ടോ; പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് സ​തീ​ശ​ൻ

കാസര്‍കോട്: മാനന്തവാടിയിൽ ആന ഇറങ്ങിയ വിവരം അറിഞ്ഞിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനം. വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അതിന് വേണ്ടിയുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നും സതീശൻ ആരോപിച്ചു.

എന്നാൽ ദൗത്യ സംഘം ആനയെ വളഞ്ഞിരിക്കുകയാണ്. ആനയെ കാട്ടില്‍ നിന്നും റോഡരികിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് നിലവില്‍ ആനയുള്ളത്. ആനയുടെ ലൊക്കേഷന്‍ റേഡിയോ കോളര്‍ ട്രാക്കിങിലൂടെ ലഭിച്ചതോടെ ദൗത്യ സംഘം കാടുകയറിയിരുന്നു. വെറ്റിനറി സംഘം അടക്കം സ്ഥലത്തെത്തി. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടു

Related Topics

Share this story