ഗ​വ​ർ​ണ​ർ ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്രിയ വ‍ർഗ്ഗീസിൻറെ നിയമനവുമായി ബന്ധപ്പെട്ട് വി​സി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

439

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വ‍ർഗ്ഗീസിനെ കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നി​യ​മി​ക്കാ​നു​ള്ള സം​ഭ​വ​ത്തി​ൽ ചാ​ൻ​സി​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി.  വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നോ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ  ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്  നി​യ​മ​ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് നൽകാനാണ്.  വൈ​സ് ചാ​ൻ​സി​ല​റു​ടെ പ്ര​തി​ക​ര​ണം  സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണിതെന്നാണ്. മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ  എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യൂണിവേഴ്സിറ്റി പ്രിയയക്ക് ഒന്നാം റാങ്ക് നൽകിയത്. അധ്യാപന രംഗത്ത് 27 വർഷമായി തുടരുന്ന ആളാണ് ജോസഫ് സ്കറിയ. 

Share this story