സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില വർധിച്ചു

gold rate
തിരുവനന്തപുരം :  സംസ്ഥാനത്ത് സ്വർണവില വർധിച്ചു .ഇന്ന് ഗ്രാമിന്  20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത് . ഇന്ന് ഒരു  പവന് 36000 രൂപയിലും ഗ്രാമിന് 4500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് .

Share this story