Times Kerala

 പാ​ല​ക്കാ​ട്ട് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു

 
പാ​ല​ക്കാ​ട്ട് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു
 പാ​ല​ക്കാ​ട്‌: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​ച്ച ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ഉ​ഴ​വ​ർ ച​ന്ത കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.  മാ​ലി​ന്യ​വും കെ​ട്ടി​ട​വു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു.  തീ​പ​ട​ർ​ന്ന സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​കെ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. ചി​റ്റൂ​ർ, ക​ഞ്ചി​ക്കോ​ട്, കൊ​ല്ല​ങ്കോ​ട് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് പു​ല​ർ​ച്ചെ​യോ​ടെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. 

Related Topics

Share this story