Times Kerala

 ക​ണ്ണൂ​രി​ലെ ക​ള്ള​നോ​ട്ട്: പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ്

 
ക​ണ്ണൂ​രി​ലെ ക​ള്ള​നോ​ട്ട്: പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ്
 

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​ന് പി​ന്നി​ല്‍ വ​ൻ റാ​ക്ക​റ്റു​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​യി​ലാ​യ പാ​ടി​യോ​ട്ടു​ചാ​ൽ ഏ​ച്ചി​ലാം​പാ​റ​യി​ലെ ശോ​ഭ (50) യെ ​ചോ​ദ്യം ചെ​യ്ത​തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നു ല​ഭി​ച്ച ലാ​പ്ടോ​പ്പും യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​തി​ൽ​നി​ന്ന് ക​ള്ള​നോ​ട്ട് സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ശോ​ഭ​യു​ടെ കൂ​ട്ടാ​ളി​യെ പി​ടി​കൂ​ടി​യാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related Topics

Share this story