ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 23, 26, 30 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും. (Christmas)