Times Kerala

 വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ന​യു​ടെ കൊ​മ്പ​റ്റു

 
 വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ന​യു​ടെ കൊ​മ്പ​റ്റു
തൃ​ശൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ന​യു​ടെ കൊ​മ്പ​റ്റു.   കൊ​ള​ക്കാ​ട​ൻ കു​ട്ടി​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യു​ടെ കൊ​മ്പാ​ണ് അ​ട​ർ​ന്നു പോ​യ​ത്.  ഇ​ന്ന് പു​ല​ർ​ച്ചെ തൃ​ശൂ​ർ ചാ​വ​ക്കാ​ട് മ​ണ​ത്ത​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ടാ​ങ്ക​ര്‍ ലോ​റി ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ആ​ന കൊ​മ്പു​കൊ​ണ്ട് ടാ​ങ്ക​ര്‍ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കൊ​മ്പ് അ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു.  ഇ​ട​ത്തേ കൊ​മ്പ് പൂ​ർ​ണ​മാ​യി അ​റ്റു​വീ​ഴു​ക​യും വ​ല​ത്തേ കൊ​മ്പ് പൊ​ട്ടി​പോ​വു​ക​യും ചെ​യ്തു.  

Related Topics

Share this story