Times Kerala

 കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ച്ച സം​ഭ​വം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

 
കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ച്ച സം​ഭ​വം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
 

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​ത കെ​ണി​യി​ൽ​പ്പെ​ട്ട് വ​യോ​ധി​ക ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​യ്യ​ക്കു​ണ്ട് തെ​ക്കേ​ക്കു​ളം വീ​ട്ടി​ൽ അ​ബ്ദു​ൾ​ക​രീമിനെയാണ്  (56) അറസ്റ്റ് ചെയ്തത്.   പ​യ്യ​ക്കു​ണ്ട് കു​ന്ന​ത്ത് വീ​ട്ടി​ൽ ക​ണ്ട​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (78) ആ​ണ് മ​രി​ച്ച​ത്. 

ക​ഴി​ഞ്ഞ ജ​നു​വ​രി 23നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ബ്ദു​ൾ ക​രീ​മി​ന്‍റെ പ​റ​മ്പി​ൽ കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​ൻ വ​ച്ച കെ​ണി​യി​ൽ ക​ല്യാ​ണി അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​റ​മ്പി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട ക​ല്യാ​ണി​യെ പി​ന്നീ​ട് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വൈ​ദ്യു​താ​ഘാ​ത​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ബ്ദു​ൾ ക​രീം ആ​ണ് പ്ര​തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story