Times Kerala

 നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രോ​ധി​ച്ച ക​റ​ൻ​സി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ 

 നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രോ​ധി​ച്ച ക​റ​ൻ​സി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ 
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രോ​ധി​ച്ച ക​റ​ൻ​സി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ. ഏ​റ​ണാ​കു​ളം മ​ഞ്ഞ​പ്ര സ്വ​ദേ​ശി വ​ർ​ഗീ​സ് പോളിനെയാണ്  ക​സ്റ്റം​സ് പിടികൂടിയത്. ഇ​യാ​ളി​ൽ നി​ന്ന് 29 ല​ക്ഷ​ത്തി​ലേ​റെ മൂ​ല്യം വ​രു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ പിടിച്ചെടുത്തിട്ടുണ്ട്. 500, 1000 നോ​ട്ടു​ക​ൾ​ക്ക് പു​റ​മെ 50, 20,10 എ​ന്നീ നോ​ട്ടു​ക​ളും ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു.  

Related Topics

Share this story