Times Kerala

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ-കോൺഗ്രസ് സംഘർഷം

 
സംസഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി

തിരുവനന്തപുരം: കോട്ടൂരിൽ ഡി.വൈ.എഫ്.ഐ-കോൺഗ്രസ് സംഘർഷം. ഇന്നലെ രാത്രി പത്തരയോടെയാണ് ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. നാല് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു  സംഘർഷം. ഒരു പ്രകോപനവുമില്ലാതെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Topics

Share this story