

ജില്ലാ പഞ്ചായത്ത് ശാസ്താംകോട്ട അംബേദ്കര്‍ സാംസ്‌കാരിക പഠനകേന്ദ്രത്തില്‍ മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍ തസ്തികയിലേക്ക് താല്‍കാലിക ഒഴിവ്. അപേക്ഷകര്‍ പ്ലസ്ടു യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശാസ്താംകോട്ട അംബേദ്കര്‍ സാംസ്‌കാരിക പഠനകേന്ദ്രത്തിന് രണ്ട് കി.മീ ചുറ്റളവിലെ സ്ഥിരതാമസക്കാരായിരിക്കണം. നവംബര്‍ 10ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2795198, 2793446. (Temporary Vacancy)