ദ​ത്ത് വിവാദം: തു​ട​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ച് അ​നു​പ​മ

anupama
 തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ​റി​യാ​തെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ തു​ട​ർ സ​മ​രവുമായി അ​നു​പ​മ. അ​ടു​ത്ത മാ​സം 10 ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചു.കൂടാതെ കു​ഞ്ഞി​നെ ത​ന്നി​ൽ​നി​ന്ന് അ​ക​റ്റി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വണമെന്നും. വ​കു​പ്പു​ത​ല റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​നു​പ​മ ആ​വ​ശ്യ​പ്പെ​ട്ടു

Share this story