Times Kerala

 മകൾക്ക് നീ​തി ലഭിച്ചില്ല, ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഉ​ത്ര​യു​ടെ അ​മ്മ.!

 
ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും
 

കൊ​ല്ലം: മകൾക്ക് നീ​തി ലഭിച്ചില്ലെന്ന് ഉ​ത്ര​യു​ടെ അ​മ്മ മ​ണി​മേ​ഖ​ല. കേ​സി​ലെ പ്ര​തി​യാ​യ സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും, ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ പി​ഴ​വു​ക​ൾ കു​റ്റ​വാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഉ​ത്ര​യ്ക്ക് നീ​തി തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ണി​മേ​ഖ​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഉ​ത്ര വ​ധ​ക്കേ​സി​ൽ പ്ര​തി സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​മ​നോ​ജാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Related Topics

Share this story