കണ്ണൂരിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

death
ആലക്കോട്: കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരെയാണ് വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share this story