HomeKerala'അച്ഛൻ്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?': വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി VD...

‘അച്ഛൻ്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?’: വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ഉപയോഗിച്ചപേരിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന കടുത്ത വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര് വ്യക്തമാക്കാനാണ് ഔദ്യോഗിക രേഖകളിലുള്ള പൂർണ്ണമായ പേര് വായിച്ചതെന്നും ഇതിൽ എന്ത് തട്ടാൻ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(CM V D Satheesan Clarifies Oath Ceremony Full Name Controversy Vadassery Damodara Menon Satheesan)

അച്ഛന്റെ പേര് പറയാനായാണ് ഞാൻ അത് വായിച്ചത്. ആ സമയത്ത് അമ്മയെ ഞാൻ മനസ്സിൽ ഓർത്തു. സത്യപ്രതിജ്ഞാ വാചകത്തിൽ അമ്മയുടെ പേര് പറയാനും ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്. ഞാൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മരണപ്പെട്ടവരാണ് രണ്ടുപേരും. എന്റെ പാസ്‌പോർട്ടിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉള്ള ഫുൾ നെയിം ആണ് ഞാൻ വായിച്ചത്, അതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

Story Summary

Chief Minister V D Satheesan strongly defended his choice of words during the oath ceremony after facing severe online backlash for reciting his full official name, “Vadassery Damodara Menon Satheesan.” Critics pointed out that during his 2021 MLA oath, he simply used “V D Satheesan” and accused him of flashing a caste identity. Satheesan emotionally reacted, stating that the full name was read to honor his late father and that it reflects his actual passport records.

WhatsApp Channel Banner

Latest updates

വിദ്യാ ബാലകൃഷ്ണൻ MLAയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്:...

കോഴിക്കോട്: ജനപ്രതിനിധികളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച...

‘സമാധാനപരമായ സമരം തകർക്കാനായി BJP ഗുണ്ടകളെ അയയ്ക്കുന്നു, ചർച്ചയ്ക്കായി...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭം തകർക്കാൻ ബി.ജെ.പി ഗുണ്ടകളെ അയയ്ക്കുന്നു എന്ന ഗുരുതര ആരോപണവുമായി കോക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ...

‘ഭക്തജനങ്ങളേ, 2025ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്?’: ശബരിമല...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ക്രൂശിക്കുന്നതെന്നും, 2019-ലെ സ്വർണ്ണ മോഷണം പുറത്തുകൊണ്ടുവരാൻ...

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത് പൊലീസിൻ്റെ തല്ലുവാങ്ങി: ഇന്ന്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാജിയാവശ്യവും കനക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പഴയകാല രാഷ്ട്രീയ പ്രവർത്തനം വീണ്ടും ചർച്ചയാകുന്നു. 1997-ൽ ഒഡീഷയിൽ കോൺഗ്രസിന്റെ ജെ.ബി....

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ...

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...