HomeKeralaമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ വകമാറ്റി, ഗുരുതര...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ വകമാറ്റി, ഗുരുതര കണ്ടെത്തലുകൾ: 2024-25 വർഷത്തെ CAG റിപ്പോർട്ട് നിയമസഭയിൽ | CAG Report

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന 2024-25 വർഷത്തെ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. ഓഫ് ബജറ്റ് കടമെടുപ്പും റവന്യൂ കമ്മിയും വലിയ ബാധ്യതയായി മാറിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.(CAG Report Reveals Severe Financial Crisis And Fiscal Irregularities In Kerala)

കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുഖേനയുള്ള ഓഫ് ബജറ്റ് കടമെടുപ്പ് വലിയ സാമ്പത്തിക ഭാരമാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള കടബാധ്യത 39,230 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ ക്രമരഹിതമായി വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തി. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് ഈ തുക വകമാറ്റിയതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

സംസ്ഥാനത്ത് തീർപ്പാക്കാത്ത ബാധ്യത മാത്രം 3,511 കോടി രൂപയാണ്. മുൻ സർക്കാരിന്റെ കാലത്ത് ധനമാനേജ്മെന്റിൽ ഗുരുതരമായ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ കാര്യമായ വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും, ചെലവുകൾക്കനുസരിച്ചുള്ള വരവ് ലഭിക്കുന്നില്ല. റവന്യൂ വരവിൽ വെറും 0.30 ശതമാനത്തിന്റെ വളർച്ച മാത്രമാണുണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ വലിയ കുറവ് സംഭവിച്ചു. റവന്യൂ ചെലവിന്റെ 64.40 ശതമാനവും സർക്കാർ വരവിന്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നു.

Story Summary

The 2024-25 CAG report has highlighted a severe financial crisis in Kerala, pointing to an ‘off-budget’ debt burden of Rs 39,230 crore and irregular diversion of Rs 262.06 crore from the Chief Minister’s Distress Relief Fund to the consolidated fund to artificially lower fiscal deficit figures. The report underscores systemic failures in financial management.

WhatsApp Channel Banner

Latest updates

‘കോന്നിയിൽ മുഖ്യമന്ത്രി വന്നില്ല, യോഗത്തിലേക്ക് വിളിച്ചില്ല, മണ്ഡലം പ്രസിഡന്‍റിനെ...

പത്തനംതിട്ട: മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രി പി. സി. വിഷ്ണുനാഥിനുമെതിരെ രൂക്ഷ വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ. കനത്ത മഴയിലും ഉരുൾപൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കോന്നിയിൽ മുഖ്യമന്ത്രി...

പീഡനക്കേസ് പ്രതിയെ തല്ലിക്കൊന്നു: 3 പേർ അറസ്റ്റിൽ, നിയമം...

ചത്ര: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.(Rape accused beaten to death...

‘മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം, വീട്ടിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. വീടുകളിൽ വെള്ളം കയറിയവർക്കും മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കുമായി 10,000 രൂപ...

എയർ ഇന്ത്യ വിമാനത്തിൽ വൻ കുലുക്കം: യാത്രികർക്ക് പരിക്ക്;...

ന്യൂഡൽഹി: ഫുക്കറ്റിൽ (തായ്‌ലാന്റ്) നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ (AI 2379) വിമാനത്തിൽ വൻ കുലുക്കം ( Air India turbulence). പെട്ടെന്ന് വിമാനത്തിന്റെ ഉയരത്തിൽ 300 അടിയോളം ഇടിവുണ്ടായതിനെ തുടർന്ന്...

‘സോഫാ മോഡൽ, പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

തഞ്ചാവൂർ: ജനങ്ങളുടെയും കർഷകരുടെയും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് 'സോഫാ മോഡൽ' സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കാവേരി പ്രതിഷേധത്തിനിടെ നടി...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...