Times Kerala

 വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

 
 വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
 തൃ​പ്ര​യാ​ർ: നാ​ട്ടി​ക​യി​ൽ വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ഴ​കേ​ശ​നെ​യാ​ണ് (24) വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ വ​നി​ത​  ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന​തി​നി​ടെ  ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ചെന്നാണ് പരാതി. തൊ​ട്ട​ടു​ത്ത റി​സോ​ർ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു വ​നി​ത. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Related Topics

Share this story