Times Kerala

 മ​യ​ക്കു​മ​രു​ന്നു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

 
 മ​യ​ക്കു​മ​രു​ന്നു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ
 

വ​ട​ക്കാ​ഞ്ചേ​രി: മ​യ​ക്കു​മ​രു​ന്നു​മാ​യി അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. വാ​ഴാ​നി റോ​ഡി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പ് എ​ക്സൈ​സ് റെ​യ്ഡ് ചെ​യ്താ​ണ് 250 മി​ല്ലി ഗ്രാ​മി​ല​ധി​കം ബ്രൗ​ൺ ഷു​ഗ​ർ സ​ഹി​തം അ​സം സ്വ​ദേ​ശി അ​നാ​റു​ൾ ഇ​സ്‍ലാ​മി​നെയാണ്  (25) പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അടിസ്ഥാനത്തിലാണ് റൈഡ് നടത്തിയത്. 

പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ഷി​ഹാ​ബ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​പി. പ്ര​ഭാ​ക​ര​ൻ, പി.​പി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.  

Related Topics

Share this story