Times Kerala

 ആ​നി രാ​ജ​യ്ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക കൈ​മാ​റി

 
 ആ​നി രാ​ജ​യ്ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക കൈ​മാ​റി

 പേ​രാ​വൂ​ർ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വും മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ആ​നി രാ​ജ​യ്ക്ക് കെ​ട്ടി​വ​യ്ക്കു​ന്ന​തി​നു​ള്ള തു​ക സി​പി​ഐ ആ​റ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​യും എ​ടൂ​ർ ടി​മ്പ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​നും (എ​ഐ​ടി​യു​സി) ചേ​ർ​ന്നു ന​ൽ​കി. ആ​നി രാ​ജ​യ്ക്ക് അ​മ്പ​ല​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് തു​ക കൈ​മാ​റി​യ​ത്.

 

Related Topics

Share this story