മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു

കേ​ന്ദ്ര ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
 തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു.  നി​ല​വി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. 798 ഘ​ന​യ​ടി വെ​ള്ളമാണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കുന്നത്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 141.45 അ​ടി​യാ​യി. ഇ​ടു​ക്കി​യി​ൽ 2400.56 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

Share this story