Times Kerala

 മാ​ന​ന്ത​വാ​ടി​യി​ൽ ഭീ​തി പ​ര​ത്തി​യ ഒ​റ്റ​യാ​നെ മ​യ​ക്കു​വെ​ടി വ​ച്ചു

 
 മാ​ന​ന്ത​വാ​ടി​യി​ൽ ഭീ​തി പ​ര​ത്തി​യ ഒ​റ്റ​യാ​നെ മ​യ​ക്കു​വെ​ടി വ​ച്ചു
വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി­​ലി­​റ­​ങ്ങി ഭീ­​തി പ­​ര­​ത്തിയ ഒ­​റ്റ­​യാ­​നെ ആ​ദ്യ റൗ​ണ്ട് മ­​യ­​ക്കു­​വെ­​ടി വ­​ച്ചു.  വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച​ത്.  വെ​ടി​യേ​റ്റ ആ​ന വാ​ഴ​തൊ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.  ആ​ന മ​യ​ങ്ങി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ചീ­​ഫ് വൈ​ല്‍­​ഡ് ലൈ­​ഫ് വാ​ര്‍​ഡ​ന്‍റെ അ​ന്തി­​മ ഉ­​ത്ത​ര­​വ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച​ത്.  

Related Topics

Share this story