Times Kerala

 വനം സംരക്ഷണ സമിതി മുൻ അംഗത്തെ മർദിച്ചു; രണ്ട്​ വനപാലകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

 
 വനം സംരക്ഷണ സമിതി മുൻ അംഗത്തെ മർദിച്ചു; രണ്ട്​ വനപാലകർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്
 നെ​ടു​മ​ങ്ങാ​ട്​: കേ​സ​ന്വേ​ഷ​ണ​വു​മാ​യി എ​ത്തി​യ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലാ​ർ, വ​ന​സം​ര​ക്ഷ​ണ സ​മി​തി മു​ൻ അം​ഗ​വും നി​ത്യ​രോ​ഗി​യു​മാ​യ വൃ​ദ്ധ​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വ​ന​സം​ര​ക്ഷ​ണ​സ​മി​തി മു​ൻ അം​ഗ​മാ​യ വി​തു​ര ക​ല്ലാ​ർ രേ​ഷ്മ ഭ​വ​നി​ൽ ടി. ​രാ​ജു (60) വാ​ണ് ത​ന്നെ ഫോ​റ​സ്റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം മ​ർ​ദി​ച്ച​താ​യി വി​തു​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ വ​ന​പാ​ല​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രെ വി​തു​ര പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​നം​വ​കു​പ്പി​ലെ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ ജാ​തി​പ​റ​ഞ്ഞ്​ അ​ധി​ക്ഷേ​പി​ച്ചു എ​ന്ന വ്യാ​ജ​പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കാ​ത്ത​തി​ൽ ക്ഷു​ഭി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന്​ രാ​ജു പ​റ​യു​ന്നു.

Related Topics

Share this story