തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു; 30-ഓളം പേർക്ക് പരിക്ക്

തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു; 30-ഓളം പേർക്ക് പരിക്ക്
 
തൃശൂര്‍:തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന ‘സുമംഗലി’ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ വിദ്യാര്‍ഥികളടക്കം 30 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.

Share this story