കഞ്ചാവുകേസില്‍ മലയാളി ഒഡിഷയില്‍ അറസ്റ്റില്‍

news
 ചേ​ര്‍​ത്ത​ല: 13 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷയില്‍ സ്​ഥിരതാമസമാക്കിയ ഇടുക്കി സ്വദേശി ബാ​ബു അ​റ​സ്റ്റി​ലാ​യിയിരിക്കുന്നത്.15 വ​ര്‍​ഷ​മാ​യി ഒ​ഡി​ഷ​യി​ല്‍ താ​മ​സി​ച്ച്‌ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത്​ കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 

Share this story