വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍; പ്രായോഗിക പരീക്ഷ 27 മുതല്‍

 വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍; പ്രായോഗിക പരീക്ഷ 27 മുതല്‍
 ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി) (നേരിട്ടും തസ്തിക മാറ്റം വഴിയും)- കാറ്റഗറി നം. 019/2021, 020/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ ജനുവരി 27, 28, 30, 31 തീയതികളില്‍ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ ആറ് മണി മുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പര്‍ട്ടിക്കുലേഴ്‌സ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും എത്തണം.

Share this story