റിപ്പോർട്ട്: അൻവർ ഷരിഫ്
കരുവാരകുണ്ട് ചിറക്കൽ എച്ച്പി പെട്രോൾ പമ്പിന് സമീപം മണ്ണിടിച്ചിലുണ്ടായി. പെട്രോൾ പമ്പിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പിൻവശത്താണ് മണ്ണിടിഞ്ഞത് (Karuvarakundu Landslide). അപകടസാധ്യത മുൻനിർത്തി, തൊട്ടടുത്ത് താമസിക്കുന്ന ചെമ്പൻ കുന്ന് ഗോപാലനെയും കുടുംബത്തെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Summary: A landslide occurred behind a building near the HP Petrol Pump in Chirakkal, Karuvarakundu, leading to the emergency relocation of a family residing nearby. No casualties or injuries have been reported, and authorities have taken precautionary measures to ensure the safety of the residents.

