Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeCareerബയോ മെഡിക്കല്‍ എന്‍ജിനീയര്‍ അഭിമുഖം | Interview

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ അഭിമുഖം | Interview

🎙️ Latest Podcast

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിന് ജനുവരി 30ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്. പ്രവൃത്തി പരിചയം അഭികാമ്യം. ആധാര്‍ കാര്‍ഡ്, അസല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367. (Interview)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.