Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala

Sobha Surendran

‘സംസ്ഥാന നേതൃത്വത്തിന് പേടി, മിണ്ടാതിരിക്കാൻ തോന്നിയില്ല’: ശോഭ സുരേന്ദ്രനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി വനിതാ നേതാവ് | Sobha Surendran

ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ നേതാവ് ബിന്ദു വിനയകുമാർ. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും ശോഭ സമാനമായ രീതിയിൽ വോട്ടിന് പണം നൽകിയിട്ടുണ്ടെന്നും, ശോഭയുടെ ഫോട്ടോഗ്രാഫറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബിന്ദു ആരോപിച്ചു.(Woman leader...

‘പരാമർശം പിൻവലിച്ച് മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ജമാഅത്തെ ഇസ്ലാമി | Sobha Surendran

കോഴിക്കോട്: വിവാദ ആരോപണത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്.(Should withdraw her remark and apologize, Jamaat-e-Islami sends legal notice to Sobha Surendran) ജമാഅത്തെ ഇസ്ലാമി...

ശോഭ സുരേന്ദ്രനെതിരായ ആരോപണം: വനിതാ നേതാവിനെ തള്ളി BJP | Sobha Surendran

ആലപ്പുഴ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദുവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.(Allegations against Sobha Surendran, BJP rejects female leader) ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്നും ഇതിനെതിരെ ജില്ലാ...

പാലക്കാട് ‘വോട്ടിന് നോട്ട്’ വിവാദം: ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി ബിജെപി നേതാവ് ബിന്ദു വിനയകുമാർ | Sobha Surendran Controversy Palakkad

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പോലീസിൽ പരാതി (Sobha Surendran Controversy Palakkad). ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് തന്നെ...

ഭൂമി ഇടപാട് വിവാദം: ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; പുതിയ ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ | Sobha Surendran Land Deal Dispute

  കണ്ണൂർ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. ശോഭ സുരേന്ദ്രൻ തനിക്ക് നൽകാനുണ്ടായിരുന്ന 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തി (Sobha Surendran Land Deal Dispute). തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ്, ഏപ്രിൽ ഏഴിനാണ് തുക അക്കൗണ്ടിലേക്ക് എത്തിയത്. ഹരിഹരൻ എന്ന...

‘പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’: ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ | Sobha Surendran

കാസർഗോഡ്: പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Rajmohan Unnithan against Sobha Surendran on controversy in Palakkad ) പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല...

‘കഥ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നു’: ശോഭ സുരേന്ദ്രൻ | Sobha Surendran

പാലക്കാട്: താൻ ജയിച്ച് വികസന പദ്ധതികൾ കൊണ്ടുവരുന്നത് തടയാൻ ശ്രമിക്കുകയാണെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. വോട്ടിന് പണം നൽകി എന്ന ആരോപണം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു.(The story is being fabricated and spread, Sobha Surendran on controversy in Palakkad ) ജമാഅത്തെ ഇസ്‌ലാമിയുടെ...

‘മോശം ആംഗ്യം കാണിച്ചിട്ടില്ല’: ശോഭ സുരേന്ദ്രൻ്റെ ആരോപണം തള്ളി കോൺഗ്രസ് പ്രവർത്തകർ | Sobha Surendran

പാലക്കാട്: കണ്ണാടിയിൽ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രനെതിരെ കോൺഗ്രസ്. തങ്ങൾ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.(No bad gesture, Congress workers reject Sobha Surendran's allegations) പണം നൽകുന്നത് കണ്ടപ്പോൾ അത് വീഡിയോയിൽ പകർത്തുക മാത്രമാണ് ചെയ്തത്. കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള ജാള്യത മറയ്ക്കാനാണ്...

‘തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണം’: ശോഭാ സുരേന്ദ്രനെതിരെ സണ്ണി ജോസഫ് | Sobha Surendran

തിരുവനന്തപുരം: പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ടിന് പണം നൽകുന്ന ഉത്തരേന്ത്യൻ രീതി കേരളത്തിൽ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ തന്നെ കേസെടുക്കാൻ മതിയായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Election Commission should take strict action,...

‘തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമം, കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യും’: ശോഭാ സുരേന്ദ്രൻ | Sobha Surendran

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം 'ഉണ്ടയില്ലാ വെടികൾ' കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Attempt to hunt by preparing a script, says Sobha Surendran ) താൻ...
- Advertisement -spot_img

Latest News

ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് വൻ അപകടം; നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; 26 പേർക്ക് പരിക്ക്; തീർത്ഥാടനയാത്ര ദുരന്തമായി | Sheopur Tractor Trolley Accident

ഭോപ്പാൽ : മധ്യപ്രദേശിലെ ഷിയോപൂർ (Sheopur) ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Sheopur...
- Advertisement -spot_img