‘പട നയിച്ചവൻ നാട് നയിക്കും’: തൊടുപുഴയിലടക്കം VD സതീശനായി കൂറ്റൻ ഫ്ലക്സ് ബോർഡ് | VD Satheesan

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ...

‘UDFന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ, 100 സീറ്റ് വരെ ലഭിക്കും; 8 സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും’: അപു ജോൺ ജോസഫ് | Exit polls

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കിടയിൽ കണ്ട പ്രതികരണം തന്നെയാണ് എക്സിറ്റ് പോളുകളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Exit polls give hope...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജിയുടെ പിതാവിൻ്റെ തിരോധാനത്തിലും അന്വേഷണം ഊർജ്ജിതമാക്കും | Double murder

ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ്...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam...

‘വ്യാമോഹം വിലപ്പോകില്ല’: തൊടുപുഴയിൽ VD സതീശനെതിരെ പോസ്റ്റർ | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ച് തൊടുപുഴ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ആർ. വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കേണ്ടെന്നും മുതിർന്ന നേതാക്കളെ താറടിക്കുന്നത് അനുവദിക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. (Delusion for the...

ശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

ഇടുക്കി: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെട്ടത്.(...

ആറാം തവണയും മരണത്തെ തോൽപ്പിച്ച് മോൻസി; ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖന്റെ കടിയേറ്റു | Idukki snake bite

തൊടുപുഴ: വിധിയെ വീണ്ടും പോരാടി തോൽപ്പിക്കുകയാണ് മണിയാറൻകുടി സ്വദേശി മോൻസി (Idukki snake bite). ഇടുക്കി പാണ്ടിപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിന്റെ മുറ്റം കെട്ടുന്നതിനിടെയാണ് മോൻസിക്ക് (48) മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ | Double murder

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി സജിയെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും....

റെജിയെ നിലത്ത് വീഴ്ത്തി കഴുത്തിൽ ചവിട്ടി, അമ്മയെ മർദ്ദിച്ച് ഭിത്തിയിലേക്ക് എറിഞ്ഞു, മൃതദേഹങ്ങൾ ഗ്രീൻ നെറ്റിൽ പൊതിഞ്ഞ് 2 ദിവസം സൂക്ഷിച്ചു: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ | Double murder

ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജിയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. സ്വത്തിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് സജി പോലീസിനോട് സമ്മതിച്ചു.(The bodies were...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അധിക്ഷേപവും സ്വത്ത് തർക്കവും കൊലപാതകത്തിൽ കലാശിച്ചു; പ്രതി സജി കുറ്റം സമ്മതിച്ചു | Nedumkandam Double Murder

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം, പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്...