Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

ശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

🎙️ Latest Podcast

ഇടുക്കി: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെട്ടത്.( Extensive damage in Idukki due to Heavy rains)

ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഒരു വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. പ്രദേശത്ത് വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.