മലയാളികളുടെ സൂപ്പർമാന് 24 വയസ്സ്.!!

സൂപ്പർമാൻ
 റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂപ്പർമാൻ. കാവ്യചന്ദ്രികയുടെ ബാനറിൽ സിദ്ദിഖ്, ലാൽ, അസീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും റാഫി മെക്കാർട്ടിൻ ആണ്.

Share this story