HomeEntertainmentഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം...

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് | Customs To Question Actor Dulquer Salmaan

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. താരത്തിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അവ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.( Customs To Question Actor Dulquer Salmaan Again In Bhutan Car Smuggling Case)

ഇതിന്റെ ഭാഗമായി ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നേരത്തെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും, അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമപരമായാണ് വാഹനങ്ങൾ വാങ്ങിയതെന്നും, ഇതിൽ കള്ളക്കടത്ത് നടന്നതായി അറിവില്ലെന്നുമായിരുന്നു ദുൽഖർ സൽമാൻ നൽകിയ മൊഴി. വരും ദിവസങ്ങളിൽ കേസിൽ ഉൾപ്പെട്ട മറ്റ് കാർ ഉടമകളെയും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Story Summary

Customs officials in Kochi have announced that actor Dulquer Salmaan will undergo further questioning regarding the Bhutan car smuggling case. Investigating authorities suspect more vehicles are registered under the actor’s name and are currently conducting searches in Chennai to track their whereabouts, despite the actor’s initial statement that he was unaware of any illicit activity.

WhatsApp Channel Banner

Latest updates

‘നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ചർച്ചയ്ക്ക് തയ്യാറാണ്’; വിദ്യാർഥി സമരക്കാർക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യത്ത് ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ, സമരക്കാർക്ക് വീണ്ടും ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഔദ്യോഗിക ക്ഷണം നൽകി. വിദ്യാർഥി സംഘടനയായ സി.ജെ.പിക്കും പ്രതിഷേധ പ്രതിനിധികൾക്കും ചർച്ചയ്ക്ക്...

‘വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കും’: ഭരണഘടനയുടെ ആമുഖം വായിച്ച് സുപ്രീം കോടതി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് സുപ്രീം കോടതി വളപ്പിൽ ഭരണഘടനയുടെ ആമുഖം വായിച്ച് മുതിർന്ന അഭിഭാഷകർ. 'ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക'...

കൊതുക് ശല്യം ഒഴിവാക്കാൻ ജനലുകൾ അടച്ചു; ഗ്യാസ് ചോർന്ന്...

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സ്വകാര്യ പേയിംഗ് ഗസ്റ്റ് താമസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ വൻ സ്ഫോടനത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒമ്പത് കുടിയേറ്റ തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രാവിലെ 6.30 ഓടെയാണ്...

‘CJPയുമായി എത്ര സമയം വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാർ, JP...

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയിൽ പ്രക്ഷോഭം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച...

നയതന്ത്ര നിലപാടിൽ മാറ്റം: ഇന്ത്യൻ, ചൈനീസ് സ്ഥാനപതിമാരുമായി വേവ്വേറെ...

കാഠ്മണ്ഡു: വിദേശ സ്ഥാനപതിമാരുമായി വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്തില്ലെന്ന സ്വയം ഏർപ്പെടുത്തിയ നിയന്ത്രണം തിരുത്താൻ ഒരുങ്ങി നേപ്പാൾ പ്രധാനമന്ത്രി ബലെൻ ഷാ. ഈ ആഴ്ച തന്നെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവ, ചൈനീസ് സ്ഥാനപതി...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....