കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. താരത്തിന്റെ പേരിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അവ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.( Customs To Question Actor Dulquer Salmaan Again In Bhutan Car Smuggling Case)
ഇതിന്റെ ഭാഗമായി ചെന്നൈ...
കൊച്ചി: ഭൂട്ടാനിൽ നിന്നും വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിലേക്ക് വൻതോതിൽ വാഹനങ്ങൾ കടത്തിയ 'ഓപ്പറേഷൻ നുംഖോർ' (Operation Numkhor) കേസിൽ നിർണ്ണായക അറസ്റ്റ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിന്റെ പ്രധാന കൂട്ടാളിയായ യഷ് ആണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജസ്ഥാനിലെ ജയ്‌പൂരിൽ വെച്ചാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഭൂട്ടാനിൽ നിന്നും അതിർത്തി കടത്തി...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പെട്ടെന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ യു.ഡി.എഫ് സർക്കാർ. മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച...