മുത്തങ്ങ കേസിൽ 23 വർഷത്തിനു ശേഷം ചരിത്രവിധി: പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ M ഗീതാനന്ദൻ അടക്കം 35 പ്രതികളെയും വെറുതെവിട്ട് കോടതി | Muthanga Protest Case

വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ...

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ചു: CCTVയിൽ റെയിൻകോട്ട് ധരിച്ചെത്തിയ രണ്ടുപേർ; കേസെടുത്തു | Director Vijeesh Mani Jeep Burnt

തൃശ്ശൂർ: സംവിധായകൻ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാതസംഘം കത്തിച്ചു. പുലർച്ചെ ഒന്നരയോടെ ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലുള്ള വിജീഷിന്റെ വീട്ടുപറമ്പിലാണ് സംഭവം.(Director Vijeesh Mani Jeep Burnt, Chavakkad Police...

‘ശബരിമല നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിൽ, പുറത്തു നിന്ന് നെയ്യ് വാങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു, ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും’: K ജയകുമാർ | Sabarimala Ghee Controversy

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സംഭവം നടന്നത് കഴിഞ്ഞ സീസണിലാണെന്നും, ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടോ എന്ന കാര്യം ബോർഡ് വിശദമായി...

പനാജിയിൽ വൻ ലഹരിവേട്ട: ജയിലിനുള്ളിലിരുന്ന് മയക്കുമരുന്ന് ശൃംഖല; മലയാളികൾ ഉൾപ്പെടെ 3 പേർ പിടിയിൽ | Goa Crime Branch

പനാജി: അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലകളെ തകർത്ത് ഗോവ ക്രം ബ്രാഞ്ചും ഡൽഹി ക്രം ബ്രാഞ്ചും തെലങ്കാന ആന്റി നാർക്കോട്ടിക്സ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത നീക്കം. കേസിൽ മലയാളികളടക്കം മൂന്ന് പ്രതികളെ അറസ്റ്റ്...

മദ്യപാനത്തിനിടെ തർക്കം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി | Kollam Youth Murder

കൊല്ലം: കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശിയും തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ 'ശിവരാജു' എന്ന ആനയുടെ മൂന്നാം പാപ്പാനുമായ രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കടുത്ത തർക്കമാണ് ദാരുണമായ...

‘നിനക്ക് പ്രധാനമന്ത്രി മോദിയുടെ രാജി വേണമല്ലേ?’: ബെംഗളൂരുവിൽ NEET പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം | AISA Student Assaulted

ബെംഗളൂരു: ജലഹള്ളിയിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രവർത്തകനായ 19-കാരൻ അമൻ ദീപ് സിങ്ങിന് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. ജൂലൈ 28-ന് രാത്രി നടന്ന സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകരാണ്...

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്തെ ജയിലുകളിൽ മിന്നൽ പരിശോധന; പൂജപ്പുരയിലും കണ്ണൂരിലും കഞ്ചാവ് കണ്ടെത്തി | Operation Toofan

തിരുവനന്തപുരം: ലഹരിവസ്തുക്കൾക്കെതിരെയുള്ള ആഭ്യന്തര വകുപ്പിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി കേരളത്തിലെ പ്രധാന സെൻട്രൽ ജയിലുകളിൽ അതിതീവ്ര മിന്നൽ പരിശോധന. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. പൂജപ്പുര, കണ്ണൂർ,...

വടകര MDMA കേസ്: പ്രതികളായ അധ്യാപികമാർക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയാ തലവനുമായി നേരിട്ട് ബന്ധമെന്ന് കണ്ടെത്തൽ | Vadakara MDMA Case

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ അറസ്റ്റിലായ എം.ഡി.എം.എ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയാ തലവനുമായി അറസ്റ്റിലായ അധ്യാപികമാർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ്...

നേപ്പാളിൽ വൻ വർഗീയ സംഘർഷം: 3 പേർ കൊല്ലപ്പെട്ടു; സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ | Nepal Communal Violence

കാഠ്മണ്ഡു: തെക്കൻ നേപ്പാളിലുണ്ടായ വർഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പൗരന്മാരോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും അശാന്തി...

‘അധികാര ദുർവിനിയോഗം’: പുനർജനി കേസിൽ മുഖ്യമന്ത്രി VD സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ ശക്തമായ പ്രതിഷേധവുമായി CPM | Punarjani Case

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ...